കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ റോഡരികില്‍ തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കൊളവയലിലെ പരേതനായ കൊട്ടന്‍- ലക്ഷ്മി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനുമായ കെ.വി ശശിധരനാ (59)ണ് മരിച്ചത്. ഫെബ്രുവരിയില്‍ ഉദുമയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വീഴ്ചയില്‍ അ ബോധവസ്ഥയിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സാവിത്രി (ആശ വര്‍ക്കര്‍). മക്കള്‍: ശ്രീലക്ഷ്മി, വൈശാഖ്. സഹോദരങ്ങള്‍: ശ്രീധരന്‍ (ഓട്ടോ ഡ്രൈവര്‍), കാര്‍ത്യാനി (എല്‍.ഐ.സി ഏജന്റ്).
ബസില്‍ നിന്നും തെറിച്ചുവീണ് ചികിത്സയിലായിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ മരിച്ചു
11:28:00
0
കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ റോഡരികില്‍ തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കൊളവയലിലെ പരേതനായ കൊട്ടന്‍- ലക്ഷ്മി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനുമായ കെ.വി ശശിധരനാ (59)ണ് മരിച്ചത്. ഫെബ്രുവരിയില്‍ ഉദുമയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വീഴ്ചയില്‍ അ ബോധവസ്ഥയിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സാവിത്രി (ആശ വര്‍ക്കര്‍). മക്കള്‍: ശ്രീലക്ഷ്മി, വൈശാഖ്. സഹോദരങ്ങള്‍: ശ്രീധരന്‍ (ഓട്ടോ ഡ്രൈവര്‍), കാര്‍ത്യാനി (എല്‍.ഐ.സി ഏജന്റ്).

Post a Comment
0 Comments