Type Here to Get Search Results !

Bottom Ad

എം.ഇ.എസ് യൂത്ത് വിംഗ് പെരുന്നാള്‍ വസ്ത്രങ്ങള്‍ നല്‍കി

കാസര്‍കോട് (www.evisionnews.co): നിര്‍ധനരായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി പെരുന്നാള്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി റഫീഖ് കേളോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എംഎ നജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റൗഫ് ബാവിക്കര, പ്രൊഫ. സെമീല്‍ അഹമ്മദ്, കെ.എം സഫ്വാന്‍, സയ്യിദ് മുംതസിര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad