Type Here to Get Search Results !

Bottom Ad

എളമരം കരീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായേക്കും


തിരുവനന്തപുരം (www.evisionnews.co): സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. വെള്ളിയാഴ്ച രാവിലെ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം അല്‍പസമയത്തിനകമുണ്ടാകും. ബിനോയ് വിശ്വമാണ് സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി. കേരളത്തിനുള്ള മൂന്ന് രാജ്യസഭാ സീറ്റില്‍ യുഡിഎഫിന് അവകാശപ്പെട്ട മൂന്നാമത്തേത് കേരള കോണ്‍ഗ്രസ് എമ്മിന് കോണ്‍ഗ്രസ് നല്‍കിയത് യു.ഡി.എഫില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad