കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പുരുഷ വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ഭാവം നല്‍കിയ ഇന്‍ഫിനിറ്റിയുടെ നവീകരിച്ച ഷോറും പ്രവര്‍ത്തനമാരംഭിച്ചു. 2005ല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ മലബാര്‍ സക്വയറില്‍ വിശാലമായ ഷോറൂമോടെ ആരംഭിച്ച ഇന്‍ഫിനിറ്റി വിവാഹ വസ്ത്ര ഫാഷനുകളില്‍ പുതുചരിത്രം തിര്‍ക്കുകയാണ്.
സ്വന്തം ഡിസൈനോടൊപ്പം പ്രുമുഖ ബ്രാന്‍ഡുകളായ റെയ്മണ്ട്, ഗ്രാസിം, സിയാറംസ്, അരവിന്ദ്, കൗണ്ട് ഇറ്റാലിയ ലെനിന്‍ ക്ലബ് എന്നിവയുടെ വന്‍ ശേഖരമാണ് ഇന്‍ഫിനിറ്റിയില്‍ ഒരുക്കിയിട്ടുള്ളത്. പുരുഷ വസ്ത്ര രംഗത്ത് പുതിയ ആശയം കൊണ്ട് വന്നതും ഇന്‍ഫിനിറ്റിയാണ്. വരനെ അണിചൊരുക്കുന്നതിനുള്ള പുതിയ ടെന്റ് കാസര്‍കോടിന് പരിചയപ്പെടുത്തി എന്ന വിശേഷണവും ഇന്‍ഫിനിറ്റിക്കാണ്.
ഷര്‍വാനി, കൂര്‍ത്ത തുടങ്ങിയവയുടെ അതിവിപുലമായ ശേഖരമാണിന്ന് ഇന്‍ഫിനിറ്റി. മഴവില്‍ മനോരമയിലെ വിവിധ പരിപാടികളില്‍ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് നല്‍കാനും ഇന്‍ഫിനിറ്റിക്ക് അവസരം ലഭിച്ചു. കല്യാണത്തിന് എത്തിനിക്സ് കുര്‍ത്തയുടെ സ്വന്തം ബ്രാന്‍ഡും ഇന്‍ഫിനിറ്റിയുടേതാണ്.
വിലാസം: ഇന്‍ഫിനിറ്റി, മലബാര്‍ സക്വയര്‍
പുതിയ ബസ് സ്റ്റാന്റ് കാസര്‍കോട്.
98953 75833, 04994- 227400.








Post a Comment
0 Comments