തളങ്കര (www.evisionnews.co): ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്നു. തളങ്കര തൊട്ടിയിലെ ഖമറുദ്ധീന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. സമീപത്തെ മതില്‍ തകര്‍ന്നാണ് വീടിന് കേടുപാട് സംഭവിച്ചത്. അപകട ഭീഷണി ഉയര്‍ത്തിയ മതില്‍ പൊളിച്ചുമാറ്റാന്‍ ഉടമയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗൗരവത്തിലെടുത്തിരുന്നില്ല. ചെറുതായി മഴ പെയ്യുന്ന സമയത്ത് തന്നെ മതിലില്‍ നിന്ന് കല്ല് മാറ്റിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായതെന്ന്് ഖമറുദ്ദീന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
തളങ്കരയില്‍ മതില്‍ തകര്‍ന്നു വീണ് വീട് തകര്‍ന്നു
20:40:00
0
തളങ്കര (www.evisionnews.co): ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്നു. തളങ്കര തൊട്ടിയിലെ ഖമറുദ്ധീന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. സമീപത്തെ മതില്‍ തകര്‍ന്നാണ് വീടിന് കേടുപാട് സംഭവിച്ചത്. അപകട ഭീഷണി ഉയര്‍ത്തിയ മതില്‍ പൊളിച്ചുമാറ്റാന്‍ ഉടമയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗൗരവത്തിലെടുത്തിരുന്നില്ല. ചെറുതായി മഴ പെയ്യുന്ന സമയത്ത് തന്നെ മതിലില്‍ നിന്ന് കല്ല് മാറ്റിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായതെന്ന്് ഖമറുദ്ദീന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

Post a Comment
0 Comments