Type Here to Get Search Results !

Bottom Ad

വെള്ളക്കെട്ടില്‍ വീണ് എല്‍കെജി വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): വെള്ളക്കെട്ടില്‍ വീണ് എല്‍കെജി വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു. കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ ഫാത്തിമ വില്ല ക്വാര്‍ട്ടേഴ്‌സിലെ മുഹമ്മദ് അന്‍സിഫിന്റെ മകള്‍ ഫാത്തിമ സൈനബാ (നാല്) ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കളിക്കാന്‍പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസാണ് മാതാവ്. സഹോദരന്‍: മുഹമ്മദ് അമീന്‍. പി.പി.ടി.എ.എല്‍.പി.എസ് കാഞ്ഞങ്ങാട് കടപ്പുറം മുറിയനാവി എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ്. ഫാത്തിമ സൈനബയുടെ അപകട മരണം നാടിനെയേറെ ദുഖത്തിലാഴ്ത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad