കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസിലെ (02, 03) സ്വര്‍ണ്ണനാണയ വിജയികളായ റാഷിദ റഷീദ് തൃക്കരിപ്പൂറിനും ജുനൈദ് ചിത്താരിക്കുമുള്ള സമ്മാനം കുര്‍ദിഷ് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കുര്‍ദിഷ് നല്‍കി. ക്വിസ് കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ശരീഫ് കരിപ്പൊടി സംബന്ധിച്ചു.
ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: സ്വര്‍ണ്ണ നാണയ വിജയികള്‍
15:47:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസിലെ (02, 03) സ്വര്‍ണ്ണനാണയ വിജയികളായ റാഷിദ റഷീദ് തൃക്കരിപ്പൂറിനും ജുനൈദ് ചിത്താരിക്കുമുള്ള സമ്മാനം കുര്‍ദിഷ് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കുര്‍ദിഷ് നല്‍കി. ക്വിസ് കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ശരീഫ് കരിപ്പൊടി സംബന്ധിച്ചു.

Post a Comment
0 Comments