ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ബൈത്തുറഹ്മ ലോഗോ പ്രകാശനവും സ്വീകരണവും സംഘടിപ്പിച്ചു. പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്്ഘാടനം ചെയ്തു. കോഴിക്കോട് സി.എച്ച് സെന്റര്‍ സെക്രട്ടറി സിദ്ദിഖ്, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ബൈത്തുറഹ്മ ബ്രോഷര്‍ പ്രകാശനം വ്യവസായ പ്രമുഖന്‍ ഹനീഫ മരബാലിന ഇബ്രാഹിം എളേറ്റില്‍ നല്‍കി നിര്‍വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി, ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഹംസ തോട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, പ്രസംഗിച്ചു.
ഹനീഫ ടി.ആര്‍, റഷീദ് ഹാജി കല്ലിങ്കാല്‍,കെ.പി അബ്ബാസ് കളനാട്, ഹാശിം മഠത്തില്‍, റാഫി പള്ളിപ്പുറം, അസീസ് കമലിയ,റഫീഖ് കേളോട്ട് ,ഇല്യാസ് കട്ടക്കാല്‍, അമീര്‍ കല്ലട്ര, ആസിഫ് വെള്ളിയോട്,ഷംസീര്‍ അടൂര്‍ , ഖാലിദ് മല്ലം,ഹാശിം പടിഞ്ഞാര്‍,സിദ്ദിഖ് അടൂര്‍,ജമാല്‍ മുണ്ടക്കൈ, റൗഫ് കെ.ജി.എന്‍, ഹനീഫ് കെ.വി.റ്റി.ഫറാസ് മേല്പറമ്പ, ഹനീഫ് കട്ടക്കാല്‍,ആഷിഖ് ബെണ്ടിച്ചാല്‍,മുജീബ് ഖൈന്താര്‍, റഹ്മാന്‍ കൈനോത്ത്,ഖാദര്‍ കാഞ്ഞങ്ങാട് മുഹമ്മദ് കുഞ്ഞി പള്ളിക്കര ,ജാഫര്‍ കൊവ്വല്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ സ്വാഗതവും മുനീര്‍ പള്ളിപുറം നന്ദിയും പറഞ്ഞു.

Post a Comment
0 Comments