കാഞ്ഞങ്ങാട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുള്ള എം.എസ്.എഫ് സ്‌കൂള്‍തല മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ കാഞ്ഞങ്ങാട് മണ്ഡലംതല ഉദ്ഘാടനം ചിത്താരി ജമാഅത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ ജോ: സെക്രട്ടറി നഷാത്ത് പരവനടുക്കം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ കരിയര്‍ വിംഗ് കണ്‍വീനര്‍ സാദിഖുല്‍ ആമീന്‍, മണ്ഡലം സെക്രട്ടറി അനസ് കുശാല്‍ നഗര്‍ സംബന്ധിച്ചു.

Post a Comment
0 Comments