കാസര്‍കോട് (www.evisionnews.co): അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സജീദ് മവ്വല്‍ നടത്തുന്ന നിരാഹാര സമരപന്തല്‍ യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് എന്നിവരാണ് ഐക്യദാര്‍ഢ്യമറിയിച്ച് സമരപന്തലിലെത്തിയത്.

Post a Comment
0 Comments