Type Here to Get Search Results !

Bottom Ad

സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു


കൊല്ലം (www.evisionnews.co): സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള (43) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇയാള്‍ കൊല്ലം കുണ്ടറ സ്വദേശിയാണ്. മഞ്ഞുരുകും കാലം, ചന്ദനമഴ, അമല എന്നീ സീരിയലുകളിലും അനവധി സിനിമകളിലും വേഷമിട്ടുണ്ട്. ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാരം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad