ചെങ്കള (www.evisionnews.co): സഹ്‌റ വുമണ്‍സ് ഡേ കോളജ് സംഘടിപ്പിച്ച എജുസൈന്‍ പഠന ക്യാമ്പും രക്ഷാകര്‍ത്തൃ സംഗമവും വിദ്യാര്‍ത്ഥികളില്‍ പുത്തനുണര്‍വേകുന്നതായി. ഹുദവീസ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഹുദവി പാടലടുക്ക അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ മുഖ്യാതിഥിയായി. ട്രെയിനര്‍ ശംസുദ്ധീന്‍ ദുബൈ, സുനൈന വഫിയ്യ ക്ലാസിന് നേതൃത്വം നല്‍കി.
ചെയര്‍മാന്‍ എം.എം മുഹമ്മദ് കുഞ്ഞി ഹാജി, ഹാരിസ് ദാരിമി ബെദിര, എം.എ അബൂബക്കര്‍ ഹാജി (ജമാഅത്ത് പ്രസിഡണ്ട്), സി.ബി അബുല്ല ഹാജി (ജമാഅത്ത് സെക്രട്ടറി), ബി.കെ അബ്ദുസമദ് (ചെങ്കള പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്), റഷീദ ഖാദര്‍ (വാര്‍ഡ് മെമ്പര്‍), ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഖാദര്‍ ചെങ്കള, ഖാദര്‍ ഹാജി, ബി.എം ഖാദര്‍, എ.എം മൊയ്തു, എരിയല്‍ എം.എ.എച്ച് മഹ്മൂദ്, ബദ്രിയ ഖാദര്‍, പി.എച്ച് അസ്ഹരി, സലാം പള്ളങ്കോട്, എം.എം അഹമ്മദ്, എം.എം ഖാദര്‍, എം.എം നൗഷാദ്, ജാസിര്‍, നിഷാദ്, ഹനീഫ് ബദ്രിയ, മലിക് ചെങ്കള, എം.എ ഷറഫുദ്ധീന്‍, നിസാര്‍ ചെങ്കള, സി.എം ചെങ്കള, മഹ്‌റൂഫ് ബദ്രിയ, അബ്ബാസ് സി.എം സംബന്ധിച്ചു. ജഅ്ഫര്‍ ഹുദവി സ്വാഗതവും ലത്തീഫ് മാര്‍പ്പനടുക്ക നന്ദിയും പറഞ്ഞു.

Post a Comment
0 Comments