കാസര്‍കോട് (www.evisionnews.co): ജില്ല രൂപംകൊണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവഗണനമാത്രം കൂട്ടിനുള്ള കാസര്‍കോട് ജില്ലയുടെ പരിതാപകരമായ അവസ്ഥയില്‍ പ്രതിഷേധിച്ച് ട്രോളര്‍മാര്‍. മൂപ്പത്തിനാലിന്റെ നിറവിലും വികസനങ്ങള്‍ക്ക് വേണ്ടി കിതച്ചുകൊണ്ടിരിക്കുമ്പോള്‍ ജില്ലയോടുള്ള സര്‍ക്കാറിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം തീര്‍ക്കുകയാണ് ട്രോളര്‍മാര്‍. എവിടെയുമെത്താത്ത മെഡിക്കല്‍ കോളജും സ്വപ്‌നപദ്ധതിയായ എയര്‍ബസും ഇനിയും നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന രാജധാനിയുമൊക്കെ തന്നെയാണ് ട്രോളര്‍മാരുടെ ചര്‍ച്ചാവിഷയം.
ജില്ലയുടെ ജന്മദിനം ആഘോഷമാക്കി കാസര്‍കോട്ടെ ട്രോളര്‍മാര്‍
13:54:00
0
കാസര്‍കോട് (www.evisionnews.co): ജില്ല രൂപംകൊണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവഗണനമാത്രം കൂട്ടിനുള്ള കാസര്‍കോട് ജില്ലയുടെ പരിതാപകരമായ അവസ്ഥയില്‍ പ്രതിഷേധിച്ച് ട്രോളര്‍മാര്‍. മൂപ്പത്തിനാലിന്റെ നിറവിലും വികസനങ്ങള്‍ക്ക് വേണ്ടി കിതച്ചുകൊണ്ടിരിക്കുമ്പോള്‍ ജില്ലയോടുള്ള സര്‍ക്കാറിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം തീര്‍ക്കുകയാണ് ട്രോളര്‍മാര്‍. എവിടെയുമെത്താത്ത മെഡിക്കല്‍ കോളജും സ്വപ്‌നപദ്ധതിയായ എയര്‍ബസും ഇനിയും നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന രാജധാനിയുമൊക്കെ തന്നെയാണ് ട്രോളര്‍മാരുടെ ചര്‍ച്ചാവിഷയം.

Post a Comment
0 Comments