കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് രണ്ടാംഘട്ട മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കി. റമദാന്‍ ഏഴു മുതല്‍ 14വരെയുള്ള ദിവസങ്ങളില്‍ നടത്തിയ മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. കുര്‍ദിഷ് സര്‍പ്രൈസ് വിജയികളായ ആസിഫ് ചേരാല്‍, ഖലീല്‍ മുത്തലിബ്, മുഷ്താഖ് അഹമ്മദ് ലിബ, ബിലാല്‍ ചൂരി, അഹമ്മദ് ഷംസുദ്ദീന്‍, ഫാറൂഖ് മൂസ എന്നിവര്‍ക്കുള്ള സമ്മാനം കുര്‍ദിഷ് മാനേജിംഗ് പാര്‍ട്ട്ണര്‍ ജാബിര്‍ കുര്‍ദിഷ് നല്‍കി. മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കുര്‍ദിഷ് സംബന്ധിച്ചു.
ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: രണ്ടാംഘട്ട വിജയികള്‍ക്ക് സമ്മാനം നല്‍കി
13:25:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് രണ്ടാംഘട്ട മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കി. റമദാന്‍ ഏഴു മുതല്‍ 14വരെയുള്ള ദിവസങ്ങളില്‍ നടത്തിയ മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. കുര്‍ദിഷ് സര്‍പ്രൈസ് വിജയികളായ ആസിഫ് ചേരാല്‍, ഖലീല്‍ മുത്തലിബ്, മുഷ്താഖ് അഹമ്മദ് ലിബ, ബിലാല്‍ ചൂരി, അഹമ്മദ് ഷംസുദ്ദീന്‍, ഫാറൂഖ് മൂസ എന്നിവര്‍ക്കുള്ള സമ്മാനം കുര്‍ദിഷ് മാനേജിംഗ് പാര്‍ട്ട്ണര്‍ ജാബിര്‍ കുര്‍ദിഷ് നല്‍കി. മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കുര്‍ദിഷ് സംബന്ധിച്ചു.

Post a Comment
0 Comments