Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂല കടവത്ത് ഐക്യവേദി പ്രഖ്യാപനം നടത്തി


കാസര്‍കോട് (www.evisionnews.co): നായന്മാര്‍മൂല കടവത്ത് ഐക്യവേദി പ്രഖ്യാപനം നടത്തി. പ്രാരംഭ യോഗത്തില്‍ ഐക്യവേദി പ്രസിഡണ്ട് താജുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ഹാദി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. ബഷീര്‍ കടവത്ത് ജനറല്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു. ഐക്യവേദി ലോഗോ പ്രകാശനം ഖയ്യൂം മാന്യ നിര്‍വഹിച്ചു. ശിഹാബ്, ഷരീഫ് കെ.എ, ഷരീഫ് സ്റ്റോണ്‍, നവാസ്, സിദ്ധീഖ് എന്നിവര്‍ക്ക് കൈമാറി. മഹമൂദ്, ഖാദര്‍ പാലോത്ത്, നാസര്‍ ചാലക്കുന്ന്, ട്രഷറര്‍ പി.എ ഷബീര്‍ സംസാരിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad