Type Here to Get Search Results !

Bottom Ad

മല്ലം മേഖലാ മുസ്ലിം ലീഗ് ഭവന നിര്‍മാണ സഹായ പദ്ധതി ആരംഭിച്ചു

മുളിയാര്‍ (www.evisionews.co): മല്ലം മേഖലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ രണ്ടാമത് ഭവനനിര്‍മാണ സഹായ പദ്ധതിക്കുള്ള ആദ്യ തുക ഷാര്‍ജ ബ്ലൂ സൂപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഹനീഫ അട്ടി വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കൊടവഞ്ചിക്ക് കൈമാറി. മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ഹമീദ് സുലൈമാന്‍, അബ്ബാസ് കൊളച്ചപ്പ്, ഷരീഫ് മല്ലത്ത്, എം.കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ കോളങ്കോട്, കെ.എം മുഹമ്മദ് കുഞ്ഞി, മൊയ്തു ഇച്ചിലങ്കോട്, ഗഫൂര്‍, ഷിഹാബ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad