Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് സമ്മേളനത്തിന് തുടക്കമായി


ചട്ടഞ്ചാല്‍ (www.evisionnews.co): വര്‍ഗീയ മുകതഭാരതം അക്രമരഹിത കേരളം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് സമ്മേളനത്തിന് തുടക്കമായി. സമ്മേളനം തുടക്കം കുറിച്ച് ചട്ടഞ്ചാലില്‍ പ്രത്യേക സജ്ജമാക്കിയ നഗരിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. ടി.ഡി കബീര്‍ തെക്കില്‍, റഊഫ് ബായിക്കര, ആഷിഫ് മാളികെ, മുഹമ്മദ് കുഞ്ഞി പെരുമ്പള, ടിഡി ഹസന്‍ ബസരി, അബ്ദുള്ള ഒറവങ്കര, സുലുവാന്‍ ചെമ്മനാട്, മജീദ് ബെണ്ടിച്ചാല്‍, നശാത്ത് പരവനടുക്കം, മൊയ്തു തൈര, സാജിദ് സിഎച്ച്, സര്‍വാനി തെക്കില്‍, ഷരീഫ് ടി.എം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad