ബിസിനസ് രംഗത്ത് അഭിമാനിക്കാവുന്ന നേട്ടവുമായി തലയുയര്‍ത്തി നില്‍ക്കുകയാണ് സിറ്റികൂള്‍. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ടി.വി, ഫാന്‍, എസി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്ക് ജില്ലയിലെ ഏറ്റവും ജനകീയവും വിശ്വസ്തവുമായി സ്ഥാപനമായി സിറ്റികൂള്‍ വളര്‍ന്നിരിക്കുന്നു. പ്രധാന രാജ്യാന്തര കമ്പനിയായ (ebiz.evisionnews.co) എല്‍ജി ഉല്‍പന്നങ്ങള്‍ ഏറ്റവുമധികം വില്‍പ്പന നടത്തിയതിന്റെ ബഹുമതി കഴിഞ്ഞ നാലു വര്‍ഷവും സിറ്റികൂളിന് ലഭിച്ചിരുന്നു. ഒറിയന്റ് ഫാന്‍ വില്‍പ്പന രംഗത്തും സിറ്റികൂള്‍ റെക്കോര്‍ഡ് നേട്ടവും ഇതിനകം കൈവരിച്ചിട്ടുണ്ട്. ഗുണമേന്മ കൊണ്ടും വിലക്കുറവു കൊണ്ടും ലോകത്തിലെ എല്ലാ ബ്രാന്റുകളും നല്‍കി ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തുന്നു എന്നതാണ് ഉപഭോക്താക്കള്‍ വീണ്ടും വീണ്ടും സിറ്റി കൂളിനെ തേടി എത്തുന്നത്
കറന്തക്കാട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിനെയും ഉടമ നിസാര്‍ കമ്പാറിനെയും നിരവധി കമ്പനികളുടെ അച്ചീവ്മെന്റ് അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്. നെഹ്റു യുവ കേന്ദ്രയുടെ മികച്ച യുവജന പ്രവര്‍ത്തകനുള്ള യൂത്ത് അവാര്‍ഡും സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ നിസാറിനെ തേടിയെത്തിയിട്ടുണ്ട്. വിവിധ കമ്പനികളുടെ അച്ചീവ്മെന്റ് അവാര്‍ഡിന്റെ ഭാഗമായി ദുബൈ, മലേഷ്യ, ഇന്തോനേഷ്യ, റഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ നിസാര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വിയറ്റ്‌നാമിലേക്കാണ് അടുത്ത യാത്ര. എല്‍ജി കമ്പനിയുടെ അടുത്ത യാത്ര ഗ്രീസിക്കോണ്.ഏറ്റവും വിലക്കുറവില്‍ കമ്പനി വിലയ്ക്ക് തന്നെ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ സിറ്റികൂള്‍ വിജയിച്ചിട്ടുണ്ട്. വില്‍പ്പനാനന്തര സേവനം നല്‍കുന്നതില്‍ സിറ്റികൂള്‍ ഒരുപടി മുന്നില്‍ തന്നെ.

Post a Comment
0 Comments