ബംഗളൂരു (www.evisionnews.co): ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമായ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഇന്നറിയും. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസാണ് മുന്നിലുള്ളത്. 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
വോട്ടുനില:
കോണ്‍ഗ്രസ് 60
ബിജെപി 58
ജെഡിഎസ് 19

Post a Comment
0 Comments