കോഴിക്കോട് (www.evisionnews.co): വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരക്കിയതായി പരാതി. കൊടുവള്ളിയിലാണ് സംഭവം. രണ്ടുമാസങ്ങള്‍ക്കു മുമ്പാണ് സംഭവം നടന്നത്. ആറംഗ സംഘം തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി വീട്ടമ്മ ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി
12:02:00
0
കോഴിക്കോട് (www.evisionnews.co): വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരക്കിയതായി പരാതി. കൊടുവള്ളിയിലാണ് സംഭവം. രണ്ടുമാസങ്ങള്‍ക്കു മുമ്പാണ് സംഭവം നടന്നത്. ആറംഗ സംഘം തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി വീട്ടമ്മ ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments