കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് മെഡിക്കല്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥി വിഭാഗമായ 'മെഡിഫെഡ്' കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നീറ്റ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ' ഏപ്രില്‍ 29ന് നടക്കും. വിദ്യാര്‍ത്ഥഇകളില്‍ പരീക്ഷ സമ്മര്‍ഗം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
ഏതുജില്ലയില്‍ നിന്നും അനുയോജ്യമായ സെന്ററുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. പങ്കെടുക്കുന്നവര്‍ 20ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. www.medifedkerala.in. വിശദ വിവരങ്ങള്‍ക്ക്: 09562325492.

Post a Comment
0 Comments