കാസര്‍കോട് (www.evisionnews.co): പയ്യന്നൂര്‍ ജാമിഅ: അസ്ഹരിയ്യ, ആലുവ ജാമിഅ: ഹസനിയ്യ, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം, പുളിങ്ങേം ദാറുല്‍ അസ്ഹര്‍ അറബിക് കോളേജുകളില്‍ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ കാസര്‍കോട് ജില്ലയിലെ അസ്ഹരി, ഹസനീ പണ്ഡിത കൂട്ടായ്മയായ അല്‍- അസ്ഹാര്‍ ജില്ലാ കമ്മിറ്റി നിലവില്‍വന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: സിദ്ധീഖ് അസ്ഹരി പാത്തൂര്‍ (പ്രസി), സുഹൈര്‍ അസ്ഹരി പള്ളങ്കോട് (ജന: സെക്ര), സിദ്ധീഖ് അസ്ഹരി അറന്തോട് (ട്രഷ), പി.എച്ച് അസ്ഹരി ആദൂര്‍ (വര്‍ക്കിംഗ് സെക്ര).
ഇസ്മായില്‍ അസ്ഹരി മണ്ണംകുഴി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, യൂനുസ് ഹസനി തൈക്കടപ്പുറം, റൗഫ് അസ്ഹരി പടന്ന (വൈസ് പ്രസി), അഷ്‌റഫ് അസ്ഹരി ഉറുമി, റസാഖ് അസ്ഹരി പാത്തൂര്‍, അറഫാത്ത് അസ്ഹരി പടന്ന, ഖാദര്‍ അസ്ഹരി ആദൂര്‍ (സെക്ര), ബദ്‌റുദ്ധീന്‍ അസ്ഹരി ആദൂര്‍, സിനാന്‍ അസ്ഹരി ആരിക്കാടി, അന്‍സാര്‍ അസ്ഹരി, അബൂത്വാഹിര്‍ അസ്ഹരി നാരമ്പാടി, നാസര്‍ അസ്ഹരി കുഞ്ചത്തൂര്‍, ഉനൈസ് അസ്ഹരി ബാവിക്കര, അബ്ദുല്ല അസ്ഹരി പള്ളങ്കോട് (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).

Post a Comment
0 Comments