Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് സമ്മേളനം: ഫണ്ട് ശേഖരണം തുടങ്ങി


മേല്‍പറമ്പ് (www.evisionnews.co): മെയ് 11ന് നടക്കുന്ന യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് സമ്മേളന ഫണ്ട് ശേഖരണം ജില്ലാ മുസ്്‌ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, സ്വാഗത സംഘം ചെയര്‍മാന്‍ എസ്.എം മുഹമ്മദ് കുഞ്ഞി, ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് സിദ്ദീഖ് ബോവിക്കാനം, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷഫീഖ് മൈക്കുഴി, ഷരീഫ് മല്ലത്ത് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad