നീര്‍ച്ചാല്‍ (www.evisionnews.co): പീസ് ലാന്റ് നീര്‍ച്ചാലിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എപ്രില്‍ 29ന് നടത്തപ്പെടുന്ന നീര്‍ച്ചാല്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ നൈറ്റിന്റെ ലോഗോ പ്രകാശനം മുന്‍ എം.പി എ.പി അബ്ദുല്ല കുട്ടി നിര്‍വഹിച്ചു. ഡോ. ഷംന മുഹമ്മദ്, മനാഫ് നുള്ളിപ്പാടി, നൗഷാദ് ബാളത്തൂര്‍ സംബന്ധിച്ചു.

Post a Comment
0 Comments