Type Here to Get Search Results !

Bottom Ad

വാഴത്തണ്ടില്‍ വാഴകുലച്ചു: ബല്ലാകടപ്പുറത്തെ ഇസ്മായിലിന്റെ വീട്ടുമുറ്റത്ത് കൗതുകം


കാഞ്ഞങ്ങാട് (www.evisionnews.co): വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി വാഴത്തണ്ടില്‍ വാഴകുലച്ചു. ബല്ലാക്കടപ്പുറം സ്വദേശി സി.എച്ച് ഇസ്മായിലിന്റെ വീട്ടിലാണ് കൗതകമുണര്‍ത്തി വാഴത്തണ്ടില്‍ തന്നെ പൂവന്‍പഴത്തിന്റെ കുലവന്നിരിക്കുന്നത്. നാട്ടില്‍ തന്നെ കൗതുകമായ തണ്ടില്‍ കുലച്ച വാഴ കാണാന്‍ നിരവധി പേരാണ് സിഎച്ച് ഇസ്മയിലിന്റെ വീട്ടില്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad