ഖത്തര്‍ (www.evisionnews.co): ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി ലുഖ്മാനുല്‍ ഹക്കീം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സാദിഖ് പാക്യാരയെ (ഉദുമ) ജനറല്‍ സെക്രട്ടറിയായും നാസര്‍ കൈതക്കാടിനെ (തൃക്കരിപ്പൂര്‍) ട്രഷററായും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട്: കെ.എസ് അബ്ദുല്ല (ഉദുമ), ഇബ്രാഹിം പെര്‍ള (മഞ്ചേശ്വരം), ഹാരിസ് ഏരിയാല്‍ (കാസര്‍കോട്), അഷ്റഫ് പടന്ന (തൃക്കരിപ്പൂര്‍). ജോ സെക്രട്ടറി: സിദീഖ് മണിയന്‍പാറ (മഞ്ചേശ്വരം), സമീര്‍ ഉടുമ്പുന്തല (തൃക്കരിപ്പൂര്‍), മൊയ്തീന്‍ ആദൂര്‍ (കാസര്‍കോട്), അന്‍വര്‍ തായന്നൂര്‍ (കാഞ്ഞങ്ങാട്).

Post a Comment
0 Comments