എരിയാല്‍ അക്കര ജിസ്തിയ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റ് എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹംറാസ് എരിയാലിന്റെ അധ്യക്ഷതയില്‍ ജിദ്ദ കെ.എം.സി.സി കാസര്‍കോട് മണ്ഡലം മുന്‍ ട്രഷറര്‍ ജാഫര്‍ അക്കര ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സവാദ് മൊഗര്‍ മുഖ്യാതിഥിയായെത്തി വിജയികള്‍ക്ക് ജിസിസി കെഎംസിസി അംഗം അബ്ദുല്‍ റഹ്മാന്‍ ട്രോഫികള്‍ സമ്മാനിച്ചു.
കെ.ബി കുഞ്ഞാമു, എപി ജാഫര്‍, എകെ ഷാഫി, സുലൈമാന്‍, അസൈനാര്‍ കുളങ്കര, അബു നവാസ്, ഇര്‍ഫാന്‍ കുന്നില്‍, മന്‍സൂര്‍ അക്കര, ഷംസു മാസ്‌കൊ, ഷംസു എരിയാല്‍, കെബി മുനീര്‍, ഷക്കീല്‍, മുസ്തു എരിയാല്‍, ഷാഫി ബളളീര്‍, ഇബ്രാഹിം, റിയാസ്, മുബീന്‍, ഹാരിസ് എരിയാല്‍, ഇഷാത്, റിസാന്‍, തന്‍സീം, റാഹിഫ്, റിഫാസ്, ലുഖ്മന്‍, ജസീല്‍, അഹ്ദല്‍, സഹീദ്, റിയാസ്, ഹനാന്‍ സംസാരിച്ചു.
Post a Comment
0 Comments