Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ജെന്‍സ് വെഡിംഗ്): ഇന്‍ഫിനിറ്റി കാസര്‍കോട് സിറ്റിയിലെ ടോപ് 5ല്‍


കാസറഗോട്ടെ പുരുഷ വസ്ത്ര സങ്കൽപ്പങ്ങൾക്ക് പുതിയ ഭാവം നൽകിയ സ്ഥാപനമാണ് ഇൻഫിനിറ്റി.2005 ൽ കാസറഗോഡ് പുതിയ ബസ്റ്റാന്റിലെ മലബാർ സക്വയറിൽ വിശാലമായ ഷോറൂമോടെ ആരംഭിച്ചു സ്ഥാപനം ഇന്ന് വിവാഹ വസ്ത്രങ്ങളുടെയും പെരുന്നാൾ ഡ്രൻഡുകളുടെയും നിറഞ്ഞ കലവയായി ഇൻഫിനിറ്റി മാറി. ഷർവാനി കൂർത്ത തുടങ്ങിയവയുടെ അതിവിപുലമായ ശേഖരം ഇൻഫിനിറ്റിയെ വ്യത്യസതമാക്കി. മഴവിൽ മനോരമയിലെ വിവിധ പരിപാടികളിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് നൽകാനും ഇൻഫിനിറ്റിക്ക് അവസരം ലഭിച്ചു. കല്യാണത്തിന് എത്തിനിക്സ് കുർത്തയുടെ സ്വന്തം ബ്രാൻഡും ഇൻഫിനിറ്റിയുടേതാണ്.

വിലാസം: ഇൻഫിനിറ്റി

മലബാർ സക്വയർ

പുതിയ ബസ്റ്റാന്റ് കാസറഗോഡ്

98953 75833
04994-227-400
Tags

Post a Comment

0 Comments

Top Post Ad

Below Post Ad