Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ജെന്‍സ് വെഡിംഗ്): ഔട്ട് ഫിറ്റ് കാസര്‍കോട് സിറ്റിയിലെ ടോപ് 5ല്‍


കാസര്‍കോട് നഗരത്തിലെ (ebiz.evisionnews.co)യൂത്തിന്റെ ട്രെന്റിന് പുതിയ ദിശ പകര്‍ന്നാണ് ഔട്ട് ഫിറ്റ് ഏഴുവര്‍ഷം മുമ്പ് ആരംഭിച്ചത്. ഇന്ന് റീടെയിലിന് പുറമെ മൊത്ത കച്ചവട രംഗത്ത് ജെന്റ്‌സ് വസ്ത്രങ്ങളുടെ കുത്തകയായി ഔട്ട് ഫിറ്റ് മാറി. 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തോടെ കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ വിശാലമായ ഔട്ട് ലെറ്റ് ഔട്ട് ഫിറ്റിന് സ്ന്തമായുണ്ട്. കേരളത്തിന് പുറമെ സൗത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഔട്ട്ഫിറ്റിന്റെ വസ്ത്രങ്ങള്‍ തരംഗമായി. പ്രധാന റീട്ടെയില്‍ കച്ചവടക്കാരെല്ലാം ഇന്ന് ഔട്ട് ഫിറ്റിന്റെ ഉപഭോക്താക്കളാണ്. ജെന്റ്‌സ് ഫാഷന്‍ ഷോറുമുകളുടെ ഓണേഴ്‌സ് അസോസിയേഷന്റെ ജില്ലാ പ്രസിഡണ്ടായ സെമീറാണ് ഔട്ട് ഫിറ്റിന്റെ ഉടമ. ബാംഗ്ലൂരില്‍ സ്വന്തമായി ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 9895 633 005.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad