Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ഫർണിച്ചർ ): മെട്രോ ഫർണിച്ചർ വേൾഡ് കാസര്‍കോട് ജില്ലയിൽ ടോപ് 5ല്‍


മെട്രോ ഫര്‍ണിച്ചര്‍ വേൾഡ്  ഫര്‍ണിച്ചര്‍ രംഗത്തെ ക്വാളിറ്റിയുടെയും  വിശ്വസ്തതയുടെയും അടയാളമായി ഇന്നും മുന്നേറുന്നു. ഏറ്റവും നല്ല മരത്തടികള്‍ ഉപയോഗിച്ച് പയ്യന്നൂരിലെ വെള്ളൂരിൽ  ഫാക്‌ടറിയിൽ നിര്‍മിച്ചെടുക്കുന്ന ഫർണിച്ചർ കേരളത്തിനകത്തും പുറത്തും  പ്രശസ്തമാണ് . പയ്യന്നൂരിൽ തുടക്കം കുറിച്ച സ്ഥാപനം കാഞ്ഞങ്ങാട്ടെ വിശാലമായ ഷോറൂമിന് ശേഷം മംഗലാപുരത്തിനടുത്ത് തലപ്പാടിയില്‍ മുപ്പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഉത്തര മലാബാറിലെ തന്നെ വിശാലമായ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഇൻഡി ഫെയ്സ്  എന്ന സ്വന്തം ബ്രാന്റില്‍ സോഫ സെറ്റാണ് മെട്രോയെ മികച്ചതാക്കുന്നത്.കൂടാതെ വൈറ്റ് ഓക്ക് എന്ന പേരിൽ പാർട്ടിക്കൽ ബോർഡ് ഫർണിച്ചർ നിർമാണ വിതരണ കമ്പനിയും മെട്രോയുടേതായിട്ടുണ്ട് . രാജ്യത്തെ എല്ലാ ബ്രാന്റ് ഫര്‍ണിച്ചറുകളും ലഭ്യമാകുന്ന മെട്രോ സോഫാ സെറ്റുകളുടെ മൊത്ത കച്ചവട രംഗത്ത് ശ്രദ്ധേയമാണ്. ആവശ്യക്കാര്‍ക്ക് വീടുകളിലേക്കും ഓഫീസുകളിലേക്കും സൗജന്യമായി ഉല്‍പന്നങ്ങള്‍ എത്തിച്ച് നല്‍കുന്നുവെന്നതും മെട്രോയുടെ മാത്രം പ്രത്യേകതയാണ്.
ഫര്‍ണിച്ചറിന് പുറമെ ഇന്റീരിയല്‍ ഡിസൈന്‍ രംഗത്തും ശ്രദ്ധേയമായ മുന്നേറ്റമാണ് മെട്രോ നടത്തുന്നത്. തനത് ഫര്‍ണിച്ചറുകളും മെട്രോയുടെ ശേഖരത്തിലുണ്ട്. ഡുറോ ഫ്‌ളക്‌സ് കിടക്ക കമ്പനിയുടെ അംഗീകൃത ഡീലര്‍മാരാണ് ഇന്ന് മെട്രോ ഫര്‍ണിച്ചര്‍.
കാഞ്ഞങ്ങാട് അതിഞ്ഞാൽ
ഫോൺ നമ്പർ: 0467 220011 2
തലപ്പാടി
ഫോൺ നമ്പർ: 0499827842
വെള്ളൂർ
ഫോൺ നമ്പർ: 04985267842



Tags

Post a Comment

0 Comments

Top Post Ad

Below Post Ad