കാസർകോട്ടെ സാനിറ്ററി ടൈൽസ് രംഗത്തെ മികച്ച ബ്രാൻഡായി മാറിയിരിക്കുന്നു ഇന്ന് സൽമാൻ. 1998-ൽ കേരളത്തിലെ മികച്ച സാനിറ്ററി നിർമാതാക്കളായ സിം പോളോ കമ്പനിയുടെ ഉൽപന്നങ്ങളുടെ വിതരണ ശൃംഖല ഏറ്റെടുത്തു കൊണ്ടാണ് ഈ രംഗത്ത് ചുവട് വെച്ചത്. 2008 ൽ മംഗലാപുരത്ത് ഗ്രൂപ്പ് ഫോർ എന്ന പേരിൽ വിശാലമായ ഷോറൂമിന് തുടക്കമിട്ടു. അന്തർ ദേശീയ നിലവാരമുള്ള കമ്പനികളുടെ ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യം യാഥാർത്ഥ്യമായി. സൽമാൻ ഗ്രൂപ്പ് ഉയർത്തിയ ജനങ്ങളുടെ വിശ്വാസ്യത 2013 ൽ ഉപ്പളയിലും സുള്ള്യയിലും ഷോറൂമുകൾക്ക് തുടക്കമിട്ടു. ഇന്ത്യയിലെ ഒട്ടുമിക്ക ബ്രാൻഡുകളുടെ ഉൽപ്പനങ്ങൾ ഇന്ന് സൽമാനിൽ ലഭ്യമാണ്. ഏറ്റവും വ്യത്യസ്തമായ ഡിസൈനും ഗുണമേന്മയും കാരണം ആർക്കിടെക്ച്ചർമാരും എഞ്ചിനീയർമാരും സൽമാനെ തേടിയെത്തുന്നു. കാസർകോട് തുടക്കം കുറിച്ച സൽമാൻ ബട്ക്കൽ, പുത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രാദേശിക ബിസിനസ് സംരഭകരെ ഉൾപ്പെടുത്തി ഷോറൂമുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. പ്രമുഖ കമ്പനികളായ റാക്ക്, സൊമാനി, ജാഗർ, ജോൺസൺ തുടങ്ങിയവയുടെ ബ്രാൻഡുകളും പ്രാദേശിക ബ്രാൻഡുകളും സൽമാന്റെ ഷോറൂമിൽ ലഭ്യമാണ്. ഉപഭോക്താക്കളുടെ സൗകര്യം മാനിച്ച് കാസർകോട് നഗരത്തിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയുള്ള ഏറ്റവും വലിയ ഷോറൂമിന്റെ അണിയറയിലാണ് സൽമാൻ ഗ്രൂപ്പ്.മംഗലാപുരത്ത് ഇരുപതിനായിരം സ്ക്വയർ ഫീറ്റിൽ അറ്റലയർ എന്ന പേരിൽ ഇൻറർനാഷണൽ ബ്രാൻറുകളുടെ മാത്രമായി ഒരു ഷോറൂം പ്രവർത്തനമാരംഭിക്കാനിരിക്കുകയാണ്.
ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ബിൽഡിംഗ് മെറ്റീരിയൽസ്): സൽമാൻ കാസര്‍കോട് ജില്ലയിൽ ടോപ് 5ല്‍
15:57:00
0

Post a Comment
0 Comments