Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ബിൽഡിംഗ് മെറ്റീരിയൽസ്): അറഫ ഏജൻസീസ് കാസര്‍കോട് ജില്ലയിൽ ടോപ് 5ല്‍




കാസറക്കോട്ടെ കെട്ടിട നിർമ്മാതക്കളുടെ ഇഷ്ട ബ്രാൻഡാണ് അറഫ. ഏറ്റവും മികച്ച ക്വാളിറ്റി ഉൽപന്നങ്ങൾ സാധാരണക്കാരുടെ ബഡ്ജറ്റനുസരിച്ച് നൽകുന്നതിൽ അറഫ ഹാർഡ് വെയർ വിജയിച്ചിരിക്കുന്നു. 1988ൽ നായൻമാർമൂലയിൽ ആരംഭിച്ച അറഫ ഏജൻസീസിന് മേൽപ്പറമ്പ് ,ചെർക്കള, ബോവിക്കാനം, നീർച്ചാൽ എന്നിവിടങ്ങളിൽ ഷോറൂമുകൾ പ്രവർത്തിച്ചു വരുന്നു. സാധാരണക്കാരുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മികച്ച ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വിലയിൽ നൽകാൻ കഴിയുന്നതാണ് അറഫയുടെ ബിസിനസ് വിജയം. ഉപഭോക്താകൾക്ക് ഉൽപന്നങ്ങൾ സത്യസന്ധതമായി പരിജയപ്പെടുത്തുന്നത്. തന്നെയാണ് കരാറുക്കാരും എഞ്ചിനിയേഴ്സും അറഫയെ തേടിയെത്തുന്നത്. കാൽ നൂറ്റാണ്ട് ക്കാലം കാസറകോട്ടെ ജനങ്ങളെ വിശ്വാസത പിടിച്ചുപറ്റുന്നതിൽ അറഫ വിജയിച്ചു.ഇന്ത്യയിലെ ഒട്ടുമിക്ക ബ്രാൻഡുകളുടെയും അംഗീകൃത വിതരണക്കാറാണ്.നിരവധി കമ്പനിയിൽ നിന്നും മികച്ച സേവനത്തിന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.നായന്മാർമൂലയിലെ മുഹമ്മദ്, അഹമ്മദ് എന്നിവരാണ് ഈ ജനകീയ സ്ഥാപനത്തിന്റെ സ്ഥാപകൻ.മുഹമ്മദിന്റെ മകൻ കാഉ അറഫയും അഹമ്മദിന്റെ മകൻ മൊയ്തുവുമാണ് നിലവിൽ മാനേജിംഗ് ഡയറക്ടർമാർ.
അറഫ ഏജൻസീസ്
കാസറക്കോട്ടെ കെട്ടിട നിർമ്മാതക്കളുടെ ഇഷ്ട ബ്രാൻഡാണ് അറഫ. ഏറ്റവും മികച്ച ക്വാളിറ്റി എല്ലാ ബിൽഡിംഗ് ഉൽപന്നങ്ങൾ സാധാരണക്കാരുടെ ബഡ്ജറ്റനുസരിച്ച് നൽകുന്നതിൽ അറഫ ഹാർഡ് വെയർ വിജയിച്ചിരിക്കുന്നു. 1988ൽ നായൻമാർമൂലയിൽ ആരംഭിച്ച അറഫ ട്രൈഡേസിന് മേൽപ്പറമ്പ് ,ചെർക്കള, ബോവിക്കാനം, നീർച്ചാൽ എന്നിവിടങ്ങളിൽ ഷോറൂമുകൾ പ്രവർത്തിച്ചു വരുന്നു. സാധാരണക്കാരുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മികച്ച ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വിലയിൽ നൽകാൻ കഴിയുന്നതാണ് അറഫയുടെ ബിസിനസ് വിജയം. ഉപഭോക്താകൾക്ക് ഉൽപന്നങ്ങൾ സത്യസന്ധതമായി പരിജയപ്പെടുത്തുന്നത്. തന്നെയാണ് കരാറുക്കാരും എഞ്ചിനിയേഴ്സും അറഫയെ തേടിയെത്തുന്നത്. കാൽ നൂറ്റാണ്ട് ക്കാലം കാസറകോട്ടെ ജനങ്ങളെ വിശ്വാസത പിടിച്ചുപറ്റുന്നതിൽ അറഫ വിജയിച്ചു.ഇന്ത്യയിലെ ഒട്ടുമിക്ക ബ്രാൻഡുകളുടെയും അംഗീകൃത വിതരണക്കാറാണ്.നിരവധി കമ്പനിയിൽ നിന്നും മികച്ച സേവനത്തിന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.നായന്മാർമൂലയിലെ മുഹമ്മദ്, അഹമ്മദ് എന്നിവരാണ് ഈ ജനകീയ സ്ഥാപനത്തിന്റെ സ്ഥാപകൻ.മുഹമ്മദിന്റെ മകൻ കാഉ അറഫയും അഹമ്മദിന്റെ മകൻ മൊയ്തുവുമാണ് നിലവിൽ മാനേജിംഗ് ഡയറക്ടർമാർ.





Tags

Post a Comment

0 Comments

Top Post Ad

Below Post Ad