ദുബൈ (www.evisionnews.co): ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയുടെ മുകള്‍ നിലയില്‍നിന്നും വീണുമരിച്ച നിലയില്‍ മലയാളി നഴ്‌സിനെ കണ്ടെത്തി. സുജ സിങ് എന്ന നാല്‍പതുകാരിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്നു ചാടുകയായിരുന്നുവെന്നാണ് അശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പോലീസ് കേസെടുത്തു. ഉത്തരേന്ത്യക്കാരനായ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ രണ്ടുകുട്ടികളും വിദേശത്തു പഠിക്കുകയാണ്.
അല്‍ ഐനില്‍ മലയാളി നഴ്‌സ് ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണുമരിച്ച നിലയില്‍
11:04:00
0
ദുബൈ (www.evisionnews.co): ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയുടെ മുകള്‍ നിലയില്‍നിന്നും വീണുമരിച്ച നിലയില്‍ മലയാളി നഴ്‌സിനെ കണ്ടെത്തി. സുജ സിങ് എന്ന നാല്‍പതുകാരിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്നു ചാടുകയായിരുന്നുവെന്നാണ് അശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പോലീസ് കേസെടുത്തു. ഉത്തരേന്ത്യക്കാരനായ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ രണ്ടുകുട്ടികളും വിദേശത്തു പഠിക്കുകയാണ്.

Post a Comment
0 Comments