അബുദാബി (www.evisionnews.co): പുണ്യമാസമായ റമദാനിനെ വരവേല്‍ക്കാന്‍ കെ.എം.സി.സി അബുദാബി ബദിയടുക്ക പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. ബദിയടുക്ക പഞ്ചായത്തിലെ 12മത് വാര്‍ഡിലെ നിര്‍ധനരായ കുടുംബത്തിന് വീടുവെക്കാനാവശ്യമായ കല്ല് നല്‍കി കൊണ്ടാണ് റമദാനിനെ വരവേല്‍കാന്‍ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. 28ന് നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ഷരീഫ് പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഷ്‌റഫ് ചെത്താനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അബ്ദുല്ല ബദിയടുക്ക സ്വാഗതം പറഞ്ഞു. അനസ് പള്ളത്തടുക്ക, ആരിഫ് ഗോളിയടുക്ക, അസ്ഗര്‍, ജലീല്‍ മാന്യ, റഫീഖ് ചര്‍ളടുക്ക, റംഷി കെടഞ്ചി, സ്വാദിഖ് ചെന്നാര്‍ക്കട്ട, ശംസു ചര്‍ളടുക്ക, ഷരീഫ് ബദിയടുക്ക, സിനാന്‍ ബീജന്തടുക്ക, മുജീബ് ചെടേക്കാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
റമദാന്‍ റിലീഫ് തുടക്കം കുറിച്ച് കെ.എം.സി.സി അബുദാബി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി
16:05:00
0
അബുദാബി (www.evisionnews.co): പുണ്യമാസമായ റമദാനിനെ വരവേല്‍ക്കാന്‍ കെ.എം.സി.സി അബുദാബി ബദിയടുക്ക പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. ബദിയടുക്ക പഞ്ചായത്തിലെ 12മത് വാര്‍ഡിലെ നിര്‍ധനരായ കുടുംബത്തിന് വീടുവെക്കാനാവശ്യമായ കല്ല് നല്‍കി കൊണ്ടാണ് റമദാനിനെ വരവേല്‍കാന്‍ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. 28ന് നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ഷരീഫ് പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഷ്‌റഫ് ചെത്താനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അബ്ദുല്ല ബദിയടുക്ക സ്വാഗതം പറഞ്ഞു. അനസ് പള്ളത്തടുക്ക, ആരിഫ് ഗോളിയടുക്ക, അസ്ഗര്‍, ജലീല്‍ മാന്യ, റഫീഖ് ചര്‍ളടുക്ക, റംഷി കെടഞ്ചി, സ്വാദിഖ് ചെന്നാര്‍ക്കട്ട, ശംസു ചര്‍ളടുക്ക, ഷരീഫ് ബദിയടുക്ക, സിനാന്‍ ബീജന്തടുക്ക, മുജീബ് ചെടേക്കാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment
0 Comments