കാസര്‍കോട് (www.evisionnews.co): റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്‍ തീപിടിത്തം. സിഗരറ്റ് കുറ്റിയില്‍ നിന്ന് കുറ്റിക്കാട്ടിലേക്ക് പടര്‍ന്ന തീ പരിസരത്ത് പാര്‍ക്ക് ചെയ്ത കെ.എല്‍ 14 എന്‍ 754 ഡസ്റ്റര്‍ വണ്ടി പൂര്‍ണമായും കത്തിച്ചാമ്പലാക്കി. ഫയര്‍ഫോഴ്‌സിന്റെയും യാത്രക്കാരുടെയും അവസരോചിത ഇടപെടല്‍ കാരണം മറ്റുവാഹനങ്ങളിലേക്ക് തീ പകരുന്നത് തടയാന്‍ സാധിച്ചു.

Post a Comment
0 Comments