മുള്ളേരിയ (www.evisionnews.co): സ്‌കൂട്ടറില്‍ മണല്‍ ലോറിയിടിച്ച് യുവതി ദാരുണമായി മരിച്ചു. മുള്ളേരിയയില്‍ സുമംഗലി ടൈലറിംഗ് കട നടത്തുന്ന ബിന്ദുവാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30മണിയോടെ മുള്ളേരിയ ടൗണില്‍ നിന്ന് 300 മീറ്റര്‍ അകലെ മുണ്ടോള്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. മുള്ളേരിയയിലേക്ക് പോവുകയായിരുന്ന യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ പൂഴി ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണ യുവതി തല്ക്ഷണം മരിച്ചു.
മുള്ളേരിയയില്‍ സ്‌കൂട്ടറില്‍ മണല്‍ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
10:22:00
0
മുള്ളേരിയ (www.evisionnews.co): സ്‌കൂട്ടറില്‍ മണല്‍ ലോറിയിടിച്ച് യുവതി ദാരുണമായി മരിച്ചു. മുള്ളേരിയയില്‍ സുമംഗലി ടൈലറിംഗ് കട നടത്തുന്ന ബിന്ദുവാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30മണിയോടെ മുള്ളേരിയ ടൗണില്‍ നിന്ന് 300 മീറ്റര്‍ അകലെ മുണ്ടോള്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. മുള്ളേരിയയിലേക്ക് പോവുകയായിരുന്ന യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ പൂഴി ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണ യുവതി തല്ക്ഷണം മരിച്ചു.

Post a Comment
0 Comments