ചൗക്കി (www.evisionnews.co): എം.എസ്.എഫ് സംസ്ഥാന വ്യാപകമായി സഹജീവികള്‍ക്ക് സ്‌നേഹ സ്പര്‍ശമായി പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം പദ്ധതിയുടെ കാസര്‍കോട് മണ്ഡലംതല ഉദ്ഘാടനം കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ സര്‍ജന്‍ ഡോ: എ.എ സത്താര്‍ ചൗക്കിയില്‍ നിര്‍വഹിച്ചു. മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, അഷ്‌റഫലി ചേരങ്കൈ, എം.എ നജീബ്, മുജീബ് കമ്പാര്‍, നവാസ് കുഞ്ചാര്‍, സവാദ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, എസ്.എച്ച് ഹമീദ്, നവാസ് എരിയാല്‍, ഹംറാസ് എരിയാല്‍, ഷരീഫ്, മുബീന്‍ എരിയാല്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments