കാസര്‍കോട് (www.evisionnews.co): റോഡില്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവ്. കൊളത്തൂര്‍ പെര്‍ളടുക്കയിലെ നാരക്കോട്ടെ കണ്ണനെ (30)യാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 11മാസംകൂടി തടവ് അനുഭവിക്കണം. കാപ്യയിലെ കെ. കുമാരനെ (48) 2016 മെയ് 31ന് കരിച്ചേരി കാപ്യയില്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി വാക്കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
റോഡില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവ്
11:31:00
0
കാസര്‍കോട് (www.evisionnews.co): റോഡില്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവ്. കൊളത്തൂര്‍ പെര്‍ളടുക്കയിലെ നാരക്കോട്ടെ കണ്ണനെ (30)യാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 11മാസംകൂടി തടവ് അനുഭവിക്കണം. കാപ്യയിലെ കെ. കുമാരനെ (48) 2016 മെയ് 31ന് കരിച്ചേരി കാപ്യയില്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി വാക്കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

Post a Comment
0 Comments