മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത്: അഡ്വ: സക്കീര്‍ അഹമ്മദ് പ്രസിഡണ്ട്
evisionnews10:45:000
കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ടായി അഡ്വ: സക്കീര്‍ അഹമ്മദിനെയും വൈസ് പ്രസിഡണ്ടായി എം.പി മുഹമ്മദിനെയും സെക്രട്ടറിയായി സയ്യിദ് ഹാദി തങ്ങളെയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.
Post a Comment
0 Comments