Type Here to Get Search Results !

Bottom Ad

പ്രകാശ് അമ്മണ്ണായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റു

കാസര്‍കോട് (www.evisionnews.co): ബദിയടുക്കയിലെ അഡ്വ. പി.ആര്‍ പ്രകാശ് അമ്മണ്ണായ ജില്ലാ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി തിങ്കളാഴ്ച്ച ചുമതലയേറ്റു. നിലവില്‍ കോടതി പ്രവര്‍ത്തിയോടപ്പംസി.പി.എം കുമ്പള ഏരിയ കമ്മറ്റി അംഗം, കര്‍ഷക സംഘം ഏരിയ സെക്രട്ടറി എന്നി നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad