യു.കെ ഗ്രാനൈറ്റ്, കേരളത്തിലെ ഐ.എസ്.ഒ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രാനൈറ്റ് കമ്പനി കാസര്‍കോടിന്റെ സ്വന്തം സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ 2005ല്‍ ആരംഭിച്ച സ്ഥാപനം ഏറ്റവും മികച്ച ഗ്രാനൈറ്റുകള്‍ കുറഞ്ഞ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി വരുന്നു. ഗുണനിലവാരമാണ് യു.കെ ഗ്രാനൈറ്റിനെ വ്യത്യസ്തരാക്കിയത്. കാസര്‍കോടിന് പുറമെ മറ്റു (ebiz.evisionnews.co) ജില്ലകളില്‍ നിന്നും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കെട്ടിട നിര്‍മാതാക്കള്‍ യു.കെ ഗ്രാനൈറ്റിനെ തേടിയെത്തുന്നത് വിലക്കുറവും വിശ്വാസ്യതയും ഡിസൈനും ആകര്‍ഷിച്ചാണ്.
200കിമി വരെ സൗജന്യമായി തന്നെ സാധനങ്ങള്‍ സൈറ്റിലേക്ക് എത്തിച്ചു നല്‍കുന്നത്. യു.കെ ഗ്രാനൈറ്റിനെ വ്യത്യസ്തരാക്കുന്നു. 1994ല്‍ ഉപ്പളയില്‍ സഹോദരൻ യു കെ യൂസുഫിനൊപ്പം യു കെ ട്രൈടിംഗ് സെന്ററിലൂടെയാണ് യു കെ അഷ്റഫ് ഗ്രാനൈറ്റ് ബിസിനസ്സിന് തുടക്കം കുറിച്ചത്. പിന്നീട് .2008ൽ മൻസിൽ എന്ന പേരിൽ ഉപ്പളയിൽ ആദ്യ സംരംഭം.
ഇന്ത്യയിലെ ഒട്ടുമിക്ക ബ്രാന്‍ഡുകളും മന്‍സില്‍ ടൈല്‍സിൽ ലഭ്യമാണ്. ഉപ്പള സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തനത്തകനുമായ മുഹമ്മദ് അഷ്‌റഫ് യു.കെ ആണ് യു.കെ ഗ്രാനൈറ്റ് മന്‍സില്‍ ടൈല്‍സിന്റെ (ebiz.evisionnews.co) സ്ഥാപകന്‍. തന്റെ 23-ാം വയസിലാണ് ബിസിനസ് രംഗത്തേക്ക് അഷ്‌റഫ് കടന്നുവന്നത്. കേരളത്തിലെ ആദ്യ ഗ്രാനൈറ്റ് സ്ലാബ് ഫാക്ടറി അഷ്‌റഫിന്റെ യു.കെ ഗ്രാനൈറ്റിന്റെ പേരിലാണ്. സീതാംഗോളിയില്‍ ക്വാളിറ്റി ആന്റ് സാനിറ്ററി ഗ്രാനൈറ്റ് ഐറ്റംസ് എന്ന ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചുവരുന്നു. കര്‍ണാടകയിലെ വിട്‌ള, മുഡിപ്പ, എന്നിവിടങ്ങളിലും ഷോറൂം പ്രവര്‍ത്തിച്ചുവരുന്നു. ഖൈറുന്നിസയാണ് അഷ്‌റഫിന്റെ ഭാര്യ. അബ്ദുല്‍ റഹ്്മാന്‍ ആഷിക് മകന

Post a Comment
0 Comments