Type Here to Get Search Results !

Bottom Ad

ചെമ്മനാട് മുണ്ടാകുലത്തെ പോസ്റ്റ് അബ്ദുല്‍ സത്താര്‍ നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ചെമ്മനാട് മുണ്ടാകുലത്തെ പരേതനായ അബ്ദുല്ലയുടെ മകന്‍ പോസ്റ്റ് അബ്ദുല്‍ സത്താര്‍ (69) നിര്യാതനായി. ഭാര്യ: സാബിറ പാരിസ്. മക്കള്‍: ഷഹനാസ്, ഷംസീര്‍, ഷഹല, സബാഹ്, ഷൗക്കത്ത്. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ ചട്ടഞ്ചാല്‍, ബീസുറുദ്ധീന്‍ പച്ചക്കാട്, ഷാഹിന പെരുമ്പള. സഹോദരങ്ങള്‍: അസ്മാബി കൊളംബക്കാല്‍ പരേതരായ പോസ്റ്റ് അബ്ദുറഹ്മാന്‍, പോസ്റ്റ് അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ആയിഷ പുത്തൂര്‍. ഖബറടക്കം ചെമ്മനാട് ജുമാമസ്ജിദ് അങ്കണത്തില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad