നെല്ലിക്കുന്ന് (www.evisionnews.co): ഏപ്രില്‍, മെയ് മാസങ്ങളില്‍ കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന് നെല്ലിക്കുന്നില്‍ തുടക്കമായി. ആദ്യ പരിപാടിയായ പറവകള്‍ക്കൊരു നീര്‍ക്കുടം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു, മുസ്തഫ നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. ഖലീല്‍ അബൂബക്കര്‍, ഹബീബ് എ.എച്ച്, ഇബ്രാഹിം ഖാസിയാറകം, സുനൈഫ് തെരുവത്ത്, ബാദ്ഷ ബീഗം, ലിയാസ്, നാദിര്‍ തൈവളപ്പ്, അഫ്‌സല്‍, അജ്മല്‍, ഇന്‍തിയാസ് സംബന്ധിച്ചു.
കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് സമ്മര്‍ ക്യാമ്പ് തുടങ്ങി
18:12:00
0
നെല്ലിക്കുന്ന് (www.evisionnews.co): ഏപ്രില്‍, മെയ് മാസങ്ങളില്‍ കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന് നെല്ലിക്കുന്നില്‍ തുടക്കമായി. ആദ്യ പരിപാടിയായ പറവകള്‍ക്കൊരു നീര്‍ക്കുടം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു, മുസ്തഫ നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. ഖലീല്‍ അബൂബക്കര്‍, ഹബീബ് എ.എച്ച്, ഇബ്രാഹിം ഖാസിയാറകം, സുനൈഫ് തെരുവത്ത്, ബാദ്ഷ ബീഗം, ലിയാസ്, നാദിര്‍ തൈവളപ്പ്, അഫ്‌സല്‍, അജ്മല്‍, ഇന്‍തിയാസ് സംബന്ധിച്ചു.

Post a Comment
0 Comments