ചെങ്കള (www.evisionnews.co): വലിയുള്ളാഹി കുഞ്ഞിപ്പോക്കര്‍ മുസ്്‌ലിയാരുടെ പേരില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ചെങ്കള മഖാം ഉറൂസിന് തുടക്കമായി.ഹൈദ്രേസ് ജമാഅത്ത് ട്രഷറര്‍ എം.എം മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയത്തി. ടി.എച്ച് അബ്ദുല്‍ ഖാദിര്‍ ഫൈസി മഖാം സിയാറത്തിന് നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സി.ബി അബ്ദുല്ല ഹാജി സ്വാഗതം പറഞ്ഞു. നിസാമുദ്ദീന്‍ ബാഖവി കടക്കല്‍ കൊല്ലം പ്രഭാഷണം നടത ്തി. നാളെ രാത്രി എട്ടുമണിക്ക് കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. ഫാഫിള് അബൂഷമ്മാസ് മൗലവി കോട്ടയം പ്രഭാഷണം നടത്തും.
ചെങ്കള മഖാം ഉറൂസിന് തുടക്കമായി
20:04:00
0

Post a Comment
0 Comments