Type Here to Get Search Results !

Bottom Ad

കഞ്ചാവ് സംഘത്തെ കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് മര്‍ദനം: വിദ്യാര്‍ത്ഥിയടക്കം നാലുപേര്‍ ആശുപത്രിയില്‍


കാസര്‍കോട് (www.evisionnews.co): കഞ്ചാവ് സംഘത്തെ കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് സംഘംചേര്‍ന്ന് മര്‍ദിച്ചതായി പരാതി. വിദ്യാര്‍ത്ഥി ഉള്‍പ്പടെ നാലുപേരെയാണ് മര്‍ദിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ മുണ്ട്യത്തടുക്ക പള്ളത്താണ് സംഭവം. പോലീസിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ബദിയടുക്ക എസ്.ഐ പ്രസിഡണ്ടായ 'സൗഹൃദ' കമ്മിറ്റിയുടെ സെക്രട്ടറി ഫാറൂഖ്, നൗഫല്‍, ഷബീബ്, വിദ്യാര്‍ത്ഥിയായ റംഷാദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. 







Post a Comment

0 Comments

Top Post Ad

Below Post Ad