Type Here to Get Search Results !

Bottom Ad

യുണൈറ്റഡ് കൈനോത്ത് ക്ലബ് ഗള്‍ഫ് കമ്മിറ്റി

മേല്‍പറമ്പ് (www.evisionnews.co): മേല്‍പറമ്പ് യുണൈറ്റഡ് കൈനോത്ത് ക്ലബ്ബ്് ഗള്‍ഫ് കമ്മിറ്റി ജനറല്‍ ബോഡിയോഗം ആഷിഖ് സി.എയുടെ അധ്യക്ഷതയില്‍ ദേര നായിഫിലെ ഗള്‍ഫ് ലൈറ്റ് റസ്റ്റോറന്റില്‍ നടന്നു. സെക്രട്ടറി ലത്തീഫ് കൈനോത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷദീദ് കൈനോത്ത് സ്വഗതവും നജീബ് അല്‍മാസ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സി.എ അസ്ഹര്‍ (പ്രസി), ഖലീല്‍ ഹാജി, റഫീഖ് കടാങ്കോട് (വൈസ് പ്രസി), ഷഫീഖ് കൈനോത്ത് (ജന. സെക്ര), നിയാസ് തങ്ങള്‍, റഫീഖ് കളനാട് (ജോ. സെക്ര), നജീബ് അല്‍മാസ് (ട്രഷ). 

Post a Comment

0 Comments

Top Post Ad

Below Post Ad