കാസര്‍കോട് (www.evisionnews.co): സാമൂഹിക സാസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ കാസര്‍കോടിന്റെ അഭിമാനമായ എന്‍.എ അബൂബക്കറിനെയും കാല്‍നൂറ്റാണ്ടുകാലം ദീനി വിജ്ഞാന മേഖലയില്‍ സജീവ സാന്നിധ്യമായ ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമിയെയും ആദരിക്കുന്നു. നായന്മാര്‍മൂല പൗരാവലിക്ക് വേണ്ടി വി കെയര്‍ നായന്മാര്‍മൂലയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മതപ്രഭാഷണ പരിപാടിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് ആദരിക്കുക. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണ പരമ്പരയിലെ ആദ്യദിവസമായ ഇന്ന് സിംസാറുല്‍ ഹഖ് ഹുദവിയും ശനിയാഴ്ച ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും.
എന്‍.എ അബൂബക്കറിനും അബ്ദുല്‍ ഹമീദ് ദാരിമിക്കും വികെയര്‍ നായന്മാര്‍മൂലയുടെ ആദരം
11:33:00
0
കാസര്‍കോട് (www.evisionnews.co): സാമൂഹിക സാസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ കാസര്‍കോടിന്റെ അഭിമാനമായ എന്‍.എ അബൂബക്കറിനെയും കാല്‍നൂറ്റാണ്ടുകാലം ദീനി വിജ്ഞാന മേഖലയില്‍ സജീവ സാന്നിധ്യമായ ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമിയെയും ആദരിക്കുന്നു. നായന്മാര്‍മൂല പൗരാവലിക്ക് വേണ്ടി വി കെയര്‍ നായന്മാര്‍മൂലയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മതപ്രഭാഷണ പരിപാടിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് ആദരിക്കുക. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണ പരമ്പരയിലെ ആദ്യദിവസമായ ഇന്ന് സിംസാറുല്‍ ഹഖ് ഹുദവിയും ശനിയാഴ്ച ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും.
Post a Comment
0 Comments