Type Here to Get Search Results !

Bottom Ad

ചെമ്പരിക്കയിലെ സി.എം അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി

കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക കല്ലുംവളപ്പിലെ സി.എം അബ്ദുല്‍ റഹ്മാന്‍ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ് കുഞ്ഞി, അമീര്‍, മൊയ്തീന്‍ കുഞ്ഞി, ഷരീഫ്, ബീഫാത്തിമ, സാഹിദ, സുമയ്യ. മരുമക്കള്‍: ഹസൈനാര്‍ കീഴൂര്‍, അബ്ദുല്‍ റഹ്മാന്‍ ബെണ്ടിച്ചാല്‍, നിയാസ് ചട്ടഞ്ചാല്‍, സൗദ, ആയിഷ, ഹഫ്‌സ, സമീറ.

Post a Comment

0 Comments

Top Post Ad

Below Post Ad