അബൂദാബി (www.evisionnews.co): ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇയിലെത്തിയ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കറിനും ജനറല്‍ സെക്രട്ടറി എ.ബി ഷാഫിക്കും അബൂദാബി കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 30ന് രണ്ടുമണിക്ക് ഇന്ത്യന്‍ ഇസ്ലാമിക സെന്ററിലാണ് സ്വീകരണ ചടങ്ങ്. മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
അബൂദാബി കെ.എം.സി.സി ഉദുമ മണ്ഡലം മുസ്ലിംലീഗ് നേതാക്കള്‍ക്കുള്ള സ്വീകരണം 30ന്
09:55:00
0
അബൂദാബി (www.evisionnews.co): ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇയിലെത്തിയ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കറിനും ജനറല്‍ സെക്രട്ടറി എ.ബി ഷാഫിക്കും അബൂദാബി കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 30ന് രണ്ടുമണിക്ക് ഇന്ത്യന്‍ ഇസ്ലാമിക സെന്ററിലാണ് സ്വീകരണ ചടങ്ങ്. മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Post a Comment
0 Comments