Type Here to Get Search Results !

Bottom Ad

അബൂദാബി കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍


അബുദാബി (www.evisionnews.co): പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി 2018-20 കമ്മിറ്റി നിലവില്‍ വന്നു. അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗം കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.കെ അഹമ്മദ് ബല്ലാകടപ്പുറം ഉദ്ഘാടനം ചെയ്തു. എം.എം നാസര്‍ അധ്യക്ഷത വഹിച്ചു. റാഷിദ് എടത്തോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ.കെ സുബൈര്‍ വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. അനീസ് മാങ്ങാട് റിട്ടേണിംഗ് ഓഫീസറായിരുന്നു. എം.കെ മുഹമ്മദ് ബല്ലാകടപ്പുറം പ്രാര്‍ത്ഥന നടത്തി. മുജീബ് മൊഗ്രാല്‍, അസീസ് പെര്‍മുദ, ചേക്കു അബ്ദുല്‍ റഹിമാന്‍ ഹാജി, സുലൈമാന്‍ കാനക്കോട്, സുല്‍ഫി ഷേനി, അഷറഫ് സിയാറത്തിങ്കര, എ.ആര്‍ പുല്ലൂര്‍, ഇല്യാസ് ബല്ല സംസാരിച്ചു. 

ഭാരവാഹികള്‍: കെ.കെ സുബൈര്‍ വടകരമുക്ക് (പ്രസി), റാഷിദ് എടത്തോട്, യു.വി ഷബീര്‍ തെക്കേപ്പുറം, മഹ്മൂദ് കല്ലൂരാവി, യാക്കൂബ് ആവിയില്‍ (വൈസ് പ്രസി), റിയാസ് സി. ഇട്ടമ്മല്‍ (ജന. സെക്ര), കെ.ജി ബഷീര്‍ ആറങ്ങാടി, മുനീര്‍ പാലായി, ഹനീഫ കള്ളാര്‍, ഫൈസല്‍ മഡിയന്‍ (ജോ. സെക്ര), എ.കെ മൊയ്തീന്‍ ബല്ലാകടപ്പുറം (ട്രഷ).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad